News Politics

രണ്ടാകാന്‍ കരുക്കള്‍ നീക്കി കേരള കോണ്‍ഗ്രസ് ജോസഫ് -ജോസ് വിഭാഗങ്ങള്‍

ഇടുക്കി: രണ്ടാകാന്‍ കരുക്കള്‍ നീക്കുകയാണ് കേരള കോണ്‍ഗ്രസിലെ ജോസഫ് - ജോസ് വിഭാഗങ്ങള്‍. രണ്ട് കേരള കോണ്‍ഗ്രസ് ആവശ്യമില്ലെന്നാണ് യു.ഡി.എഫ് നിലപാട്. ശക്തിയുള്ള കേരള കോണ്‍ഗ്രസ് എന്ന് തെളിയിക്കാന്‍ അണികളെ ചാക്കിട്ടു പിടിക്കുകയാണ് ഇരുപക്ഷവും.