പാലാ സീറ്റ് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ജോസ് കെ മാണി
കോട്ടയം: പാലാ സീറ്റ് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ജോസ് കെ മാണി. സീറ്റ് ചര്‍ച്ച നടന്നിട്ടില്ലെന്നും പ്രശ്നം ഉണ്ടായാല്‍ സിപിഎം പരിഹരിക്കുമെന്നും ജോസ് കെ മാണി. യുഡിഎഫ് ലേക്കുള്ള മടക്കം അടഞ്ഞ അധ്യായമെന്നും ജോസ് കെ മാണി പറഞ്ഞു.