News Politics

ജോസ് കെ മാണി പോയത് മാണിയെ വളഞ്ഞുവെച്ച് ആക്രമിച്ചവര്‍ക്കൊപ്പം: പി ജെ ജോസഫ്

ഇടുക്കി: മാണിയെ വളഞ്ഞുവെച്ച് ആക്രമിച്ചവര്‍ക്കൊപ്പമാണ് ജോസ് കെ. മാണി പോയതെന്ന് പി.ജെ ജോസഫ്. പാലാ അടക്കമുള്ള പ്രധാനപ്പെട്ട സീറ്റുകള്‍ കൈവിട്ടുകൊണ്ടാണ് മുന്നണി മാറ്റമെന്നും ജോസഫ് പ്രതികരിച്ചു.