News Politics

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം ഇന്ന് രാജിവച്ചേക്കും

കോട്ടയം: ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം ഇന്ന് രാജിവച്ചേക്കും. കേരള കോണ്‍ഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചനകള്‍ . ഗുജറാത്തിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം തിരഞ്ഞെടുപ്പ് വരുമെന്നാണ് ഇടതു മുന്നണിയുടെ കണക്കു കൂട്ടല്‍.