News Politics

ജോസഫിനേക്കാള്‍ ജനപ്രീതി ജോസ്.കെ.മാണിക്കാണെന്ന് സിപിഎം കോട്ടയം ജില്ലാ നേതൃത്വം

കോട്ടയം: ജോസഫിനേക്കാള്‍ ജനപ്രീതി ജോസ്.കെ.മാണിക്കാണെന്ന് സിപിഎം കോട്ടയം ജില്ലാ നേതൃത്വം . ജോസ്.കെ.മാണി വരുന്നതോടെ മധ്യകേരളത്തില്‍ ഇടതു മുന്നണി ശക്തിപ്പെടുമെന്ന് വിലയിരുത്തല്‍. നില്‍ക്കുന്ന മുന്നണിയോട് ആത്മാര്‍ത്ഥത ഉള്ളവരാണ് മാണി ഗ്രൂപ്പിലെ അണികളെന്നും സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍.