ധാര്‍മികത എന്ന് പറയാന്‍ ജോസ് കെ മാണിക്ക് അര്‍ഹത ഇല്ലെന്ന് പി സി ജോര്‍ജ്
കോട്ടയം: ധാര്‍മികത എന്ന് പറയാന്‍ ജോസ് കെ മാണിക്ക് അര്‍ഹത ഇല്ലെന്ന് പി സി ജോര്‍ജ്. സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ ഉള്ള നീക്കമാണ്. ഇതൊക്കെ ജനം കാണുന്നുണ്ടെന്നും പി സി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. ഉമ്മന്‍ചാണ്ടി യുഡിഎഫിന്റെ മുന്‍ നിരയില്‍ ഉണ്ടാകണമെന്നും ജോര്‍ജ് പറഞ്ഞു.