News Politics

ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്ത്, എം.പി സ്ഥാനം രാജിവെക്കും

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.