News Politics

പി.ജെ ജോസഫിനെ പിന്തുണയ്ക്കുന്ന ജില്ലാ പ്രസിഡന്റുമാരെ മാറ്റാന്‍ ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം

കോട്ടയം: പി.ജെ ജോസഫിനെ പിന്തുണയ്ക്കുന്ന ജില്ലാ പ്രസിഡന്റുമാര്‍ക്കെതിരെ നീക്കവുമായി ജോസ് കെ മാണി വിഭാഗം. ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് പ്രസിഡന്റുമാരെ മാറ്റാനാണ് നീക്കം തുടങ്ങിയത്. തൊടുപുഴ കോടതിയുടെ സ്‌റ്റേ ഉത്തരവ് ജോസഫ് വിഭാഗം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയേക്കും.