News Politics

ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫ് സ്വീകരിക്കുമെന്ന സൂചന നല്‍കി സിപിഎം

കോട്ടയം: ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫ് സ്വീകരിക്കുമെന്ന സൂചന നല്‍കി സിപിഎം കോട്ടയം ജില്ലാ നേതൃത്വം. കോണ്‍ഗ്രസുമായി വിയോജിപ്പുള്ളവര്‍ മുന്നണിയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണി വിഭാഗം ഇന്ന് മണ്ഡലം കമ്മിറ്റി യോഗങ്ങള്‍ ചേരും.