News Politics

ജോസ് കെ മാണിയുടെ നിലപാട് ഇടതുപക്ഷത്തിനും ജോസിനും ഗുണം ചെയ്യില്ലെന്ന് പി.സി തോമസ്

കൊച്ചി: ജോസ് കെ മാണിയുടെ ഇടതുപക്ഷ നിലപാട് ഇടതുപക്ഷത്തിനും ജോസിനും ഗുണം ചെയ്യില്ലെന്ന് കേരള കോൺഗ്രസ് ലയനവിരുദ്ധ വിഭാഗം നേതാവ് പി.സി തോമസ്. ധാർമീകത പറയുന്നവർ എം.എൽ.എ സ്ഥാനം രാജിവയ്ക്കാത്തതിന്റെ വിശദീകരണം ജനങ്ങളോട് നടത്തണമെന്നും പി.സി തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.