News Politics

തദ്ദേശഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് ജോസ് കെ മാണി ഇടതു മുന്നണിയിലെത്തും

കോട്ടയം: തദ്ദേശഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്‍പ് തന്നെ ജോസ് കെ മാണി ഇടതു മുന്നണിയിലെത്തും. തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട വാര്‍ഡുകളുടെ പട്ടിക തയ്യാറാക്കി തുടങ്ങി. അതിനിടെ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്കെതിരെ പിജെ ജോസഫ് ഹൈക്കോടതിയെ ഉടന്‍ സമീപിക്കും.