News Politics

കെഎം മാണി പിജെ ജോസഫിന് രാഷ്ട്രീയ അഭയം നല്‍കിയെന്ന ജോസ് കെ മാണിയുടെ വാദം തള്ളി ജോസഫ്

കോട്ടയം: കെഎം മാണി പിജെ ജോസഫിന് രാഷ്ട്രീയ അഭയം നല്‍കിയെന്ന ജോസ് കെ മാണിയുടെ നിലപാട് തള്ളി ജോസഫ് വിഭാഗം. മന്ത്രിസ്ഥാനം രാജിവെച്ചാണ് ജോസഫ് മാണിക്ക് ഒപ്പം ചേര്‍ന്നതെന്നും നേതാക്കള്‍ തുറന്നടിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.