News Politics

കേരള കോണ്‍ഗ്രസ് ജോസഫ്-ജോണി നെല്ലൂര്‍ വിഭാഗങ്ങളുടെ ലയനം ഇന്ന്

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫ്-ജോണി നെല്ലൂര്‍ വിഭാഗങ്ങളുടെ ലയനം ഇന്ന്. കൊച്ചി രാജേന്ദ്ര മൈതാനത്ത് വൈകീട്ട് നാല് മണിക്കാണ് ലയന സമ്മേളനം. സമ്മേളനം പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.