News Politics

ജോസ് ടോം പുലിക്കുന്നേലിനൊപ്പം - സ്ഥാനാര്‍ത്ഥിക്കൊപ്പം

പാലാ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന്റെ പ്രചരണ വിശേഷങ്ങളുമായി പ്രത്യേക പരിപാടി സ്ഥാനാര്‍ത്ഥിക്കൊപ്പം. സ്ഥാനാര്‍ത്ഥിക്കൊപ്പം, അദ്ധ്യായം -3.