News Politics

കെ.ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക്

ഹൈദരാബാദ്:: തെലങ്കാനയുടെ മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലളിതമായ ചടങ്ങായാണ് സത്യപ്രതിജ്ഞ നടക്കുക. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.