News Politics

പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞ പ്രസ്താവന തിരുത്തി കെ മുരളീധരന്‍

പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞ പ്രസ്താവന തിരുത്തി കെ മുരളീധരന്‍. കെ കരുണാകരന്റെ അതേ ശൈലിയാണ് പിണറായി വിജയനെന്ന് ഇന്നലെ പറഞ്ഞ മുരളി ഇന്ന് മലക്കം മറിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.