News Politics

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഫണ്ടിന് കൃത്യമായ കണക്കുണ്ടെന്ന് കെ മുരളീധരന്‍

ഒന്നും മറച്ചുവെക്കാനില്ല.ഏത് അന്വേഷണവും കോണ്‍ഗ്രസ് നേരിടുമെന്നും അന്വേഷണത്തിന്റെ പുകമറയില്‍ നിര്‍ത്തി കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നോക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.