News Politics

കെ മുരളീധരന്‍ കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം: കെ. മുരളീധരന്‍ കെ.പി.സി.സി പ്രചാരണ വിഭാഗം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതിലെ പ്രതിഷേധ സൂചകമായാണ് രാജി. സംസ്ഥാന നേതാക്കളെ ആരെയും അറിയിക്കാതെ രാജിക്കത്ത് സോണിയാഗാന്ധിക്ക് നേരിട്ട് നല്‍കുകയായിരുന്നു.