News Politics

'ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു, പ്രായമായവരെ വൃദ്ധസദനത്തിലേക്ക് അയക്കാനും പാടില്ല'

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്നും പ്രായമായവരെ വൃദ്ധസദനത്തിലേക്ക് അയക്കാനും പാടില്ലെന്ന് കെ മുരളീധരന്‍. എ വി ഗോപിനാഥിന് കെപിസിസി ഭാരവാഹി പട്ടിക വരുമ്പോള്‍ സംസ്ഥാന നേതൃത്വത്തില്‍ ഉന്നത പദവി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.