News Politics

'എന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല'- കെ ശിവദാസന്‍ നായര്‍

ഡിസിസി പട്ടികയെ വിമര്‍ശിച്ച് കെ ശിവദാസന്‍ നായര്‍. വിമര്‍ശനം നടത്താന്‍ നേതാക്കള്‍ക്ക് അധികാരം ഇല്ലെങ്കില്‍ പ്രസ്ഥാനം കോണ്‍ഗ്രസ് അല്ലാതായിരിക്കുന്നു എന്നും കെ ശിവദാസന്‍ നായര്‍.

Watch Mathrubhumi News on YouTube and subscribe regular updates.