News Politics

മാലിന്യങ്ങൾ പോകുന്നത് മാലിന്യങ്ങളായതുകൊണ്ട്; അനിൽകുമാറിനെതിരെ കെ സുധാകരൻ

കോൺഗ്രസ് പുറന്തള്ളുന്ന മാലിന്യങ്ങൾ സ്വീകരിക്കുന്ന സിപിഎം നയം പാപ്പരത്വമാണെന്നും കെ സുധാകരൻ പ്രതികരിച്ചു. എകെജി സെന്ററിലേക്ക് കയറിപ്പോയ കോൺഗ്രസ് നേതാക്കളുടെ തോളിൽ കയ്യിട്ട് പോകാൻ പോലും ആരും ഒപ്പം പോയില്ലെന്നും സുധാകരന്റെ പരിഹാസം.

Watch Mathrubhumi News on YouTube and subscribe regular updates.