News Politics

'കോണ്‍ഗ്രസിനെ അടിമുടി അഴിച്ചുപണിയും'; സുധാകരന്‍

കോണ്‍ഗ്രസിനെ അടിമുടി പൊളിച്ചെഴുതുമെന്നും സിപിഎം മോഡലിലുള്ള കേഡര്‍ സംവിധാനം കൊണ്ടുവരുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

Watch Mathrubhumi News on YouTube and subscribe regular updates.