News Politics

'ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമായി രണ്ട് തവണ ചര്‍ച്ച നടത്തി'- കെ.സുധാകരന്‍

രമേശ് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടും ഡിസിസി പട്ടിക സംബന്ധിച്ച് രണ്ട് തവണ ചര്‍ച്ച നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പോരായ്മയുണ്ടെങ്കില്‍ തിരുത്തുമെന്നും കെ.സുധാകരന്‍.

Watch Mathrubhumi News on YouTube and subscribe regular updates.