News Politics

രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് തെക്കൻ കേരളത്തെ അപമാനിച്ച കെ സുധാകരൻ പരാമർശം പിൻവലിച്ചു

തിരുവിതാംകൂറിന് മുകളിലൂടെ പോകുമ്പോൾ രാമനെ തള്ളിയിട്ട് സീതയുമായി കടന്നുകളയാൻ ലക്ഷ്മണൻ ആഗ്രഹിച്ചെന്ന സുധാകരന്റെ പരാമർശമാണ് വിമർശിക്കപ്പെട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.