News Politics

മലപ്പുറത്ത് കോണ്‍ഗ്രസിനും സിപിഎമ്മിനും താലിബാന്‍ മനസെന്ന് കെ സുരേന്ദ്രന്‍

മലപ്പുറത്ത് കോണ്‍ഗ്രസിനും സിപിഎമ്മിനും താലിബാന്‍ മനസെന്ന് കെ സുരേന്ദ്രന്‍. പെണ്‍കുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച എംഎസ്എഫ് നേതാവിനെതിരെ എന്ത് നടപടിയാണ് ലീഗ് എടുത്തതെന്നും ഇതാണ് താലിബാനിസമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.