News Politics

സമരസജ്ജന്‍ സുരേന്ദ്രന്‍- പ്രത്യേക അഭിമുഖം

സംസ്ഥാന ബി.ജെ.പിയിലും തലമുറ മാറ്റം സംഭവിക്കുകയാണ്. മൂന്നര മാസത്തെ ഇടവേളയ്ക്കു ശേഷം മാരാര്‍ജി ഭവനിലെ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ മുഖമെത്തുന്നു. കാത്തിരുന്ന പേര്, കെ. സുരേന്ദ്രന്‍. കെ. സുരേന്ദ്രനുമായി മാതൃഭൂമി ന്യൂസ് നടത്തിയ പ്രത്യേക അഭിമുഖം സമരസജ്ജന്‍ സുരേന്ദ്രന്‍.