News Politics

സുരേന്ദ്രന്റെ നേട്ടം മുരളീധര പക്ഷത്തിന് ഗുണം ചെയ്യും

ന്യൂഡല്‍ഹി: കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായത് മുരളീധര പക്ഷത്തിന് വന്‍ നേട്ടമായി. ശബരിമല അടക്കമുള്ള ജനകീയ സമരങ്ങളിലെ മുന്നണി പോരാളി എന്നതും തിരഞ്ഞെടുപ്പ് ട്രാക്ക് റെക്കോര്‍ഡും അധ്യക്ഷപദത്തിലെത്താന്‍ വ്യക്തിപരമായി സുരേന്ദ്രനെ തുണച്ചു.