News Politics

55 ദിവസം നീളുന്ന സംസ്ഥാന പര്യടനത്തിന് കമല്‍ഹാസന്‍

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ 55 ദിവസം നീളുന്ന സംസ്ഥാന പര്യടനം നടത്തുന്നു. ഈ മാസം 21-ന് പര്യടനം ആരംഭിക്കുമെന്ന് മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് ഡോ.ആര്‍.മഹേന്ദ്രന്‍ അറിയിച്ചു. രജനിയുമായി സഖ്യത്തിലേര്‍പ്പെട്ടേക്കുമെന്നും നേതാക്കള്‍ സൂചന നല്‍കി.