News Politics

'കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടത് അടഞ്ഞ അധ്യായം' കാനം രാജേന്ദ്രന്‍

കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടത് അടഞ്ഞ അധ്യായമെന്ന് കാനം രാജേന്ദ്രന്‍. പാര്‍ട്ടി വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.