News Politics

കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ പോയത് നിര്‍ഭാഗ്യകരമെന്ന് കാനം രാജേന്ദ്രന്‍

കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ പോയത് നിര്‍ഭാഗ്യകരമെന്ന് കാനം രാജേന്ദ്രന്‍. പോകില്ലെന്ന് തന്നോട് പറഞ്ഞിരുന്നു. ബീഹാര്‍ ഘടകവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതാണെന്നും കനയ്യ കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചതായി അഭിപ്രായമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.