സംസ്ഥാന സെക്രട്ടറിയായി മൂന്നാം ടേമിലും തുടരാൻ സാങ്കേതിക തടസങ്ങളൊന്നുമില്ലെന്ന് കാനം രാജേന്ദ്രൻ
പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. അംഗത്വത്തിൽ അടക്കം വളർച്ച നേടി കേരള ഘടകം ഇന്ത്യയിലെ ഏറ്റവും വലിയ CPI ഘടകമായി മാറിയ കാലമാണിതെന്നും കാനം അവകാശപ്പെട്ടു.