News Politics

കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി ഇരുവരെയും സ്വീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയിലാണ് തങ്ങള്‍ ചേര്‍ന്നതെന്ന് കനയ്യ കുമാര്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.