News Politics

'രണ്ട് പാർട്ടികളും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്'; കനയ്യകുമാർ

കാലത്തിന്റെ ആവശ്യമാണ് തന്നെ കോൺഗ്രസിൽ എത്തിച്ചതെന്ന് കനയ്യ കുമാർ. ആരേയും ചതിച്ചിട്ടില്ല. കോൺഗ്രസിൽ ചേർന്നെങ്കിലും ഇടത് ആശയത്തിൽ നിന്നും വ്യതിചലിക്കേണ്ടേ കാര്യമില്ല. ഇരു പാർട്ടികളും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.