കാഞ്ഞങ്ങാട് കൊലപാതകം: മുഖ്യപ്രതി ഇര്‍ഷാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ഡി വൈ എഫ് ഐ പ്രവര്ത്തകന് അബ്ദുള്‍ റഹ്മാനെ കുത്തിയ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി ഇര്‍ഷാദിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കൂട്ടു പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ ഇന്ന് കോടതി ഉത്തരവുണ്ടാകും.