കോൺഗ്രസ് പാർട്ടിയെ ഒരു വീട്ടിൽ ഒതുക്കാനാണ് ശ്രമം; വിമർശനവുമായി കപിൽ സിബൽ
ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ. പാർട്ടിയെ ഒരു വീട്ടിൽ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും കപിൽ സിബൽ ആരോപിക്കുന്നു.