News Politics

കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഐഎൻഎല്ലിലേക്ക്

കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഐഎൻഎല്ലിലേക്ക്. ഐഎൻഎൽ നേതൃത്വവുമായി ചർച്ചകൾ പൂർത്തിയാക്കിയ കാരാട്ട് റസാഖ്, സിപിഎം അനുമതിക്കായി കാത്തിരിക്കുകയാണ്. ഐഎൻഎൽ കോഴിക്കോട്ട് സംഘടിപ്പിച്ച ഇബ്രാഹിം സുലൈമാൻ സേട്ട് ജന്മശതാബ്ദി ആഘോഷത്തിൽ കാരാട്ട് റസാഖ് പങ്കെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.