News Politics

പ്രിയങ്ക ഗാന്ധി കര്‍ണാടകയില്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ബെംഗളൂരു: പ്രിയങ്ക ഗാന്ധി കര്‍ണാടകത്തില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യവുമായി കര്‍ണാടക കോണ്‍ഗ്രസ് രംഗത്ത്. ഇന്ദിരാഗാന്ധി 1978ല്‍ ജനവിധി തേടിയ ചിക്കമംഗളൂരുവില്‍ നിന്ന് പ്രിയങ്ക ജനവിധി തേടണമെന്നാണ് പാര്‍ലമെന്റ് കമ്മിറ്റിയുടെ ആവശ്യം.