കര്‍ഷക പുരോഗമന മുന്നണി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു
ഇടുക്കി: സ്വതന്ത്ര കര്‍ഷക സംഘടനയായ കര്‍ഷക പുരോഗമന മുന്നണി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. കാര്‍ഷിക മലയോര മേഖലകളിലെ പതിനഞ്ച് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ആലോചന. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മുന്നണി വയനാട്ടില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.