കനിയണം സർക്കാർ; കരുവന്നൂർ ബാങ്കിന് കേരള ബാങ്കിന്റെ സഹായമില്ല
സർക്കാരിൻറെ പുനരധിവാസ പാക്കേജ് ഇല്ലാതെ കരുവന്നൂർ സഹകരണ ബാങ്കിന് കേരള ബാങ്ക് സഹായം നൽകില്ല. കരുവന്നൂർ ബാങ്ക് ആവശ്യപ്പെട്ട 10 കോടി രൂപ വായ്പ നിലവിലെ അവസ്ഥയിൽ നൽകാനാകില്ലെന്നാണ് ബാങ്ക് ഭരണ സമിതിയിക്ക് ലഭിച്ചിരിക്കുന്ന ഉപദേശം.