ഫിലോമിനയുടെ കുടുംബത്തിന് മുഴുവൻ പണവും നൽകി കരുവന്നൂർബാങ്ക്; ആർ.ബിന്ദു നേരിട്ടെത്തിയാണ് തുക കൈമാറിയത്
കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം കിട്ടാത്തതിനാൽ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മുഴുവൻ പണവും തിരിച്ചുനൽകി. മന്ത്രി ആർ.ബിന്ദു നേരിട്ടെത്തിയാണ് തുക കൈമാറിയത്.