News Politics

രോഗികളോടും കനിവില്ലാതെ കരുവന്നൂർ ബാങ്ക്; വേണം ശാശ്വത പരിഹാരം

കരുവന്നൂർ ബാങ്കിന്റെ കനിവ് തേടി നിരവധി കുടുംബങ്ങൾ ഇപ്പോഴും തങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടാൻ കാത്തിരിക്കുകയാണ്. അർബുദ രോഗിയായ അധ്യാപകൻ രാജനും, വൃക്ക രോഗിയായ വേലായുധനുമെല്ലാം അതിന്റെ ചില ഉദാഹരണങ്ങൾ മാത്രം.

Watch Mathrubhumi News on YouTube and subscribe regular updates.