News Politics

കേരള കോൺഗ്രസ്സ് തർക്കത്തിൽ ഇന്ന് സ്‌പീക്കർക്ക് കത്ത് നൽകും

തിരുവനന്തപുരം: കേരള കോൺഗ്രസ്സ് തർക്കത്തിൽ ഇരുവിഭാഗങ്ങളും സ്‌പീക്കർക്ക് കത്ത് നൽകും. പാർലമെൻററി പാർട്ടിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുവെന്ന് പിജെ ജോസഫ് അറിയിക്കും. തിരഞ്ഞെടുപ്പ് ചട്ടപ്രകാരമല്ലെന്ന് ജോസ് കെ മാണി വിഭാഗവും സ്‌പീക്കറെ അറിയിക്കും.