News Politics

കേരള കോണ്‍ഗ്രസ് എമ്മില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനായി വടംവലി

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനത്തിനായി വടംവലി തുടരുകയാണ്. പിടിമുറുക്കി ജോസ് കെ.മാണി-പി.ജെ ജോസഫ് വിഭാഗങ്ങള്‍ രംഗത്തുണ്ട്. ജോസഫിനെ കുറ്റപ്പെടുത്തി പ്രതിശ്ചായയില്‍ വന്ന ലേഖനംം നേതാക്കള്‍ തള്ളി എങ്കിലും ഇതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമാണ്.