News Politics

കേരള കോണ്‍ഗ്രസിലെ സമവായ ചര്‍ച്ച വഴിമുട്ടി

കോട്ടയം: കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനുള്ള സമവായ ചര്‍ച്ചകള്‍ വഴിമുട്ടി. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതോടെ മധ്യസ്ഥര്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് ഫോര്‍മുലകളെല്ലാം പരാജയപ്പെട്ടു. ആക്ടിങ് ചെയര്‍മാനെന്ന നിലയില്‍ ഇനി യോഗം വിളിക്കില്ലെന്ന നിലപാടിലാണ് പി.ജെ.ജോസഫ്.