News Politics

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കാന്‍ കഴിയില്ല: ജോസ് കെ മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് യു.ഡി.എഫ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലും ജോസ് കെ മാണി. സമവായ സാധ്യതകള്‍ അടയ്ക്കരുതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. നേതാക്കള്‍ പി.ജെ. ജോസഫുമായി വീണ്ടും ചര്‍ച്ച നടത്തി.