News Politics

കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് കെ മാണി വിഭാഗത്തിലെ തര്‍ക്കം യുഡിഎഫിന് തലവേദനയാകുന്നു

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് കെ മാണി വിഭാഗത്തിലെ തര്‍ക്കം യു.ഡി.എഫിന് തലവേദനയാകുന്നു. കോട്ടയം അകലകുന്നം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് ചിഹ്നം ലഭിച്ചതോടെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കാനുറച്ച് ജോസ് കെ മാണി വിഭാഗം.