News Politics

കര്‍ണാടകത്തില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ല - കെ.സി. വേണുഗോപാല്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ലെന്ന് കെ.സി. വേണുഗോപാല്‍. അതുകൊണ്ടാണ് കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യം തന്നെ വിശ്വാസവോട്ട് തേടുന്നത്. ബിജെപിയുടെ കുതിരക്കച്ചവടം രാജ്യം മുഴുവന്‍ തുറന്നുകാട്ടപ്പെട്ടെന്നും കെ.സി. വേണുഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.