News Politics

കേജ്‌രിവാള്‍ 3.0, പ്രത്യേക പരിപാടി

രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ നല്‍കിയ ചരിത്ര വിജയത്തിനു ശേഷം അരവിന്ദ് കേജ്‌രിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ്. രാജ്യത്ത് ബദല്‍ രാഷ്ട്രീയം സൃഷ്ടിക്കണമെന്ന അരവിന്ദ് കേജ്‌രിവാളിന്റെ ആഗ്രഹത്തിന് ഇത് മൂന്നാം തവണയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ അംഗീകാരം നല്‍കുന്നത്. എന്നാല്‍ മൂന്നാം ഊഴത്തില്‍ അരവിന്ദ് കേജ്‌രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ആഗ്രഹങ്ങളും വളരുകയാണ്. പ്രത്യേക പരിപാടി, കേജ്‌രിവാള്‍ 3.0