News Politics

യുഡിഎഫിനെ വലച്ച് കേരളാ കോണ്‍ഗ്രസ് തര്‍ക്കം

കോട്ടയം: ജില്ലാ പഞ്ചായത്തിലെ തര്‍ക്കത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണങ്ങള്‍ക്ക് ശക്തി പോരെന്ന് ജോസഫ് വിഭാഗം. അവിശ്വാസം കൊണ്ടുവരാനുള്ള നീക്കത്തെ ഉള്‍പ്പെടെ കോണ്‍ഗ്രസ് പിന്തുണക്കാത്തതില്‍ കടുത്ത അതൃപ്തിയാണ് ജോസഫ് പക്ഷത്തിനുള്ളത്. ചര്‍ച്ചകള്‍ തുടരണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.