News Politics

കേരള കോണ്‍ഗ്രസ് കോട്ടയത്തെ ഏറ്റവും ജനസ്വാധീനമുള്ള പാര്‍ട്ടി; കാനത്തെ തള്ളി ഇ.പി ജയരാജന്‍

തിരുവനന്തപുരം: കാനത്തിന് മറുപടിയുമായി മന്ത്രി ഇ പി ജയരാജന്‍. കോട്ടയം ജില്ലയിലെ ഏറ്റവും ജനസ്വാധീനമുള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസ് മാണി വിഭാഗമെന്ന് ഇ പി ജയരാജന്‍ മാതൃഭൂമി ന്യൂസിനോട്. കാനത്തിന്റേത് രാഷ്ട്രീയ നിരീക്ഷണം മാത്രമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.